മത്സര പ്പരീക്ഷക്കൊരുങ്ങുന്നവരുടെ മുഴുവൻ ചെലവും വഹിക്കാനൊരുങ്ങി മലപ്പുറം നഗരസഭ. പ്രാഥമിക വിദ്യാലയംതൊട്ട് ഹയർസെക്കൻഡറി വരെയും, പി.എസ്.സി. പരീക്ഷാ പരിശീലനത്തിനും വിദ്യാർഥികൾക്കു പഠനത്തിനു ഇനി ഫീസ് നൽകേണ്ട. മലപ്പുറത്തു നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്...