Tuesday, May 20, 2025
- Advertisement -spot_img

TAG

found dead

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കൊച്ചി: ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറന്പില്‍ രാജേഷിന്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു...

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി ബെൻസൺ എബ്രഹാമിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ...

നഴ്‌സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കേസെടുത്ത് പോലീസ്‌

കോഴിക്കോട് : നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍- സിന്ധു...

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

ഫ്‌ളാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട് : ഫ്‌ലാറ്റില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവണ്ണൂര്‍ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. പയ്യടിമീത്തല്‍ ജിഎല്‍പി സ്‌കൂളിനു സമീപത്തെ സിപി ഫ്‌ലാറ്റിലാണ് സംഭവം. മൃതദേഹത്തില്‍ നിന്നു സ്വര്‍ണാഭരണം മോഷണം പോയതായി പന്തീരാങ്കാവ് പൊലീസ് സംശയിക്കുന്നു....

യുവതി ബെഡ്‌റൂമിൽ മരിച്ചനിലയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംക്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പതിവ്...

കാണാതായ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃശൂരിൽ കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുവന്നൂർ എട്ടുമന കൊല്ലാടിയ്ക്കൽ സുനിലിൻ്റെ മകൻ ശ്രീമോൻ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരരയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് ശ്രീമോനെ കാണാതാകുന്നത്....

Latest news

- Advertisement -spot_img