ഏതൊരു സ്ഥാപനത്തിന്റെയും ആണിക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഉപഭോക്താക്കളെയാണ്. ഉപഭോക്താവാണ് രാജാവ് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ വളരെ ശെരിയാണ്. പലപ്പോഴും കസ്റ്റമറുടെ ആവശ്യങ്ങൾ കമ്പനികൾക്ക് നിറവേറ്റാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തദവസരത്തിൽ ഉപഭോക്താക്കൾ നഷ്ടപരിഹാരം...