കൊച്ചി (Kochi) : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. (Stale food was seized from the center where food is delivered...
വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വധൂവരന്മാർ തങ്ങളുടെ പ്രിയപ്പെട്ടവരെ ക്ഷണിക്കുകയും അവർക്കായി വിരുന്നൊരുക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു പോസ്റ്റിൽ വിവാഹ വിരുന്നുമായി ബന്ധപ്പെട്ട് ഏറെ വിചിത്രമായ...
റായ്പൂർ (ഛത്തീസ്ഗഢ്): (Chatheesgatt) ഛത്തീസ്ഗഢിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു. (In Chhattisgarh's Raipur, a man pushed his wife off...
തിരുവനന്തപുരം (Thiruvananthapuram) : ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ഇന്നലെ രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്.
രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കി. പിന്നാലെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന്...
മാനന്തവാടി: മാനന്തവാടി സ്വദേശി സോബിൻ വാങ്ങിയ മൂന്നു ബിരിയാണികളിൽ ഒന്നിലെ സാലഡിലാണ് സിം കാർഡ് കിട്ടിയത്. വയനാട് മാനന്തവാടിയിൽ ബിരിയാണിക്ക് ഒപ്പം നൽകിയ സാലഡിൽ സിം കാർഡ് കിട്ടിയെന്നാണ് പരാതി.
എങ്ങനെയാണ് ഭക്ഷണത്തിൽ...
ആവശ്യമായ ചേരുവകൾ:
സവാള/ വലിയുള്ളി നീളത്തിലരിഞ്ഞത്ഇഞ്ചി കൊത്തിയരിഞ്ഞത്പച്ചമുളക് വട്ടത്തിലരിഞ്ഞത്മല്ലിയിലപുതീനകറിവേപ്പിലമഞ്ഞൾ പൊടിമുളകുപൊടികടലമാവ്
അരിമാവ്കായപ്പൊടിമൈദഉപ്പ്വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം :
സവാള/വലിയുള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില, പുതീന, കറിവേപ്പില, എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഒരു പാത്രത്തിൽ ചേർത്ത് കൈ...
സ്‌കൂളു(School)കളിലെ ഉച്ചഭക്ഷണ(Lunch)ത്തിനായി കഴിഞ്ഞ എട്ടുവര്‍ഷമായി ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക വെറും എട്ടുരൂപ. ചോറിന് പുറമേ സാമ്പാര്‍, അവിയല്‍,തോരന്‍ എന്നിവയും ആഴ്ചയിലൊരിക്കലുള്ള പാലും മുട്ടയുമുള്‍പ്പെടെയാണ് മെനു.
നിത്യോപയോഗ സാധനങ്ങള്‍ക്കും ഗ്യാസിനും വിറകിനും കഴിഞ്ഞ...
മോസ്കോ (Moscow) : റഷ്യൻ ഇൻഫ്ലുവൻസറായ മാക്‌സിം ല്യുട്ടി (Russian influencer Maxim Luty) യെയാണ് (48) തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഭക്ഷണം (Food) നൽകാതെ സൂര്യപ്രകാശം (sunlight) മാത്രം കാണിച്ചതിനെ തുടർന്ന്...
തിരുവനന്തപുരം (Thiruvananthapuram) : കെഎസ്‌ആര്‍ടിസി (KSRTC) യിൽ പുതിയ പരിഷ്‌കാരങ്ങളുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ (Minister KB Ganesh Kumar). ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള...