ക്ഷേത്രദർശനം നടത്തുന്നവർക്ക് പ്രസാദവും നിൽമാല്യപ്പൂക്കളും പൂജാരി നൽകും. പ്രസാദമായി നൽകുന്നത് ചന്ദനമോ, ഭസ്മമോ കുങ്കുമമോ ഒക്കെയാവാം. ക്ഷേത്ര മതിലിന് പുറത്തുകൊണ്ടുപോയശേഷം വേണം ഇവ ശരീരത്തിൽ അണിയാൻ. ശേഷിക്കുന്ന പ്രസാദവും പൂക്കളും ഉപേക്ഷിക്കാതെ ഭദ്രമായി...