തിരുവനന്തപുരം (Thiruvananthapuram) : ചിറയിൻകീഴിൽ മീനിന്റെ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി സ്വദേശി ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പ് ഉണ്ടായിരുന്നത്. കടൽപാമ്പാണ് ഇതെന്നാണ് സൂചന.
രാവിലെയോടെയായിരുന്നു സംഭവം. മീൻ മുറിക്കുന്നതിനിടെ...