എരുമേലി∙ പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു വീണ്ടും തീപിടിച്ചു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ഹില്‍വ്യൂവില്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് മാതാവ്. സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞാണ് ഏഴു വയസ്സുകാരന് പൊള്ളലേറ്റത്. സംഭവത്തിൽ ടിടിഇയോട് സഹായം ആവശ്യപ്പെട്ടപ്പോൾ കിട്ടിയില്ലെന്നും...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ നേരിടാന്‍ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അസമില്‍ നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. അലിഗഡില്‍ വച്ച്...
പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
അതിനാൽ തീ...
കൊല്ലം: പുനലൂരിൽ ഭാര്യയേയും എഴ് വയസ്സുകാരിയായ മകളേയും ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ച ശേഷം യുവാവ് ജീവനൊടുക്കി. പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആക്രമത്തിൽ...
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ നമ്പള്ളിയില്‍ നാല് നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആറ് പേര്‍ മരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
താഴത്തെ നിലയിലെ ഗോഡൗണില്‍...