ന്യൂഡൽഹി (New Delhi) : ന്യൂഡൽഹി (New Delhi) യിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ച് 11 പേർ മരിച്ചു. അലിപ്പൂർ ഏരിയ (Alipur area)യിലുള്ള ദയാൽപൂർ മാർക്കറ്റിൽ (Dayalpur market) പ്രവർത്തിക്കുന്ന പെയിന്റ്...
ഷിംല: ഹിമാചൽപ്രദേശിലെ സോളനിൽ സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഈ സമയം ഫാക്ടറിയിൽ 50ഓളം ആളുകളുണ്ടായതായാണ് റിപ്പോർട്ട്. ഇതിലെ 13...
തൃശൂർ: ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ചകിരി' മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.
ചകിരി മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം....
കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.
കാറിൽനിന്ന് ഇരുവരും...
തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തണുപ്പകറ്റാൻ...
കൊല്ലം: കൊല്ലം കാവനാട് പെയിന്റ് കടക്ക് തീ പിടിച്ചു. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. കാവനാട് ജംഗഷനില്‍ സ്ഥിതി ചെയ്യുന്ന ആര്‍.എസ് സാനിറ്ററി എന്ന പെയിന്റ്...
കോഴിക്കോട്: കോഴിക്കോട് വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്. എരവട്ടൂര്‍ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍...