മുംബൈ (Mumbai) : മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ (Lokhandwala Complex) 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിട (Residential building)ത്തിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു.
റിയ പാലസ് (RIA Palace) കെട്ടിടത്തിന്റെ പത്താം...
ന്യൂഡൽഹി (Newdelhi) : നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണു മരിച്ചത്. സൗത്ത് ഡൽഹിയിൽ കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ...
കൊച്ചി: ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം.
വാഹനം പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ല.
മലപ്പുറം പൊന്നാനിയില്‍ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമത്തിൽ മൂന്നു പേർ മരിച്ചു. ഗൃഹനാഥൻ പുത്തൻപള്ളി പുറങ്ങ് സ്വദേശി മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് കൂട്ട ആത്മഹത്യ...
തിരുവനന്തപുരം (Thiruvananthapuram) : പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ...
വിഴിഞ്ഞം (Vizhinjam) : മൊബൈൽ ടവറിനോടനുബന്ധിച്ചുള്ള ജനറേറ്ററിനുൾപ്പെടെ തീ പിടിച്ചു. സ്ഫോടന സാധ്യത മുൻ നിർത്തി ഫയർ ഫോഴ്സ് സമീപ വീട്ടുകാരെ വേഗത്തിൽ ഒഴിപ്പിച്ചു. ഫയർ ഫോഴ്സിന്റെ രണ്ടു യൂണിറ്റ് ഒരു മണിക്കൂറോളം...
വാഷിങ്ടണ്‍: ഒക്ലഹോമയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വളർത്തുനായ ഒരു ബാറ്ററി കടിക്കുന്നതും തുടർന്ന് ബാറ്ററിയിൽനിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ ആളിപ്പടരുകയും വലിയ അഗ്നാബാധയാകുകയും ചെയ്യുന്നത്...
കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ,...
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തി നശിച്ചത്. കാറിന് മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി. കൽപ്പറ്റയിൽ നിന്നും...