കാസർകോട് (Kasargodu) : നീലേശ്വരം വെടിക്കെട്ടപകട(Nileswaram fireworks accident)ത്തിൽ ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡൻറിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിന് പൊലീസ് എഫ്ഐആർ (F I R)...