തൃശൂർ (Thrissur) : മുൻജീവനക്കാരൻ തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ടശേഷം പൊലീസിൽ കീഴടങ്ങി. (The ex-serviceman surrendered to the police after setting fire to the Thrissur...
തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാനമായ തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. നെടുമങ്ങാട് – കൊല്ലംകാവിൽ റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. (A lorry caught fire while running in...
മലപ്പുറം (Malappuram) : മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച അക്രമകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. (A wild boar that attacked and injured a housewife in Karulai...
തൃശൂര്‍ (Thrissur) : തൃശൂര്‍ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. (A 23-year-old man committed suicide after reaching the woman's house in Kuttanellur, Thrissur.)...
ഇടുക്കി (Idukki) : മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. (Muvatupuzha Kallurkkad school bus completely burnt.) വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസ് ആണ് കത്തിനശിച്ചത്. രാവിലെ...
മുംബൈ (Mumbai) : ഓടുന്നതിനിടെ മുംബൈയിൽ ലംബോർഗിനി കാർ കത്തിനശിച്ചു. മുംബൈ കോസ്റ്റൽ റോഡിലാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ പറഞ്ഞു. അപകടത്തിൽ ആർക്കും...
മുംബൈ (Mumbai) : മുംബൈയിലെ ലോഖണ്ഡ്വാല കോംപ്ലക്സിലെ (Lokhandwala Complex) 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിട (Residential building)ത്തിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു.
റിയ പാലസ് (RIA Palace) കെട്ടിടത്തിന്റെ പത്താം...
ന്യൂഡൽഹി (Newdelhi) : നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണു മരിച്ചത്. സൗത്ത് ഡൽഹിയിൽ കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ...
കൊച്ചി: ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ സെന്റ് സേവിയേഴ്സ് കോളേജിന് മുന്നിലായിരുന്നു അപകടം.
വാഹനം പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ല.