ഉലുവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ട്. ചില പഠനങ്ങളും ഉലുവ ബ്ലഡ് ഷുഗർ കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി പലരും ഉലുവ വെള്ളം ശുപാർശ ചെയ്യാറുണ്ട്. എല്ലാ ദിവസവും...