Thursday, April 3, 2025
- Advertisement -spot_img

TAG

fefka

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ 24 മണിക്കൂറും സേവനം; ഫെഫ്ക ടോൾ ഫ്രീ നമ്പർ പുറത്തിറക്കി

തിരുവനന്തപുരം (Thiruvananthapuram) : സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. പുതിയ ടോൾ ഫ്രീ നമ്പർ വഴി 24 മണിക്കൂറും സേവനം എല്ലാവർക്കും...

ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്ക; WCC-യുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി ആരോപണവുമായി – ബി ഉണ്ണികൃഷ്ണൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍...

ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവെച്ചു

കൊച്ചി: സംവിധായകൻ ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക ഭാരവാഹികൾ മൗനം പാലിക്കുന്നതിനെതിരെ നേരത്തെ ആഷിക് അബു പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഷിക് അബുവിന്റെ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ്‌ ഫെഫ്ക; ലൈം​ഗികാതിക്രമ പരാമർശമുള്ള എല്ലാവരുടേയും പേര് പുറത്തുവരണം

താര സംഘടന അമ്മയിലെ കൂട്ടിരാജിക്ക് പിന്നാലെ ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് ഫെഫ്ക. റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമ പരാമര്‍ശമുള്ള എല്ലാവരുടേയും പേര് പുറത്തുവരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക). കുറ്റം...

ഫെഫ്ക കടുപ്പിച്ചു ,പ്രശ്‌നപരിഹാരമായി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

വിഷുചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്ത് തന്നെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ നിന്ന് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ പിന്മാറി. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് പിവിആറിന്റെ തീരുമാനം. പിവിആര്‍...

സിബി മലയില്‍ ഫെഫ്കയുടെ പുതിയ പ്രസിഡന്റ്

ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സിബി മലയിലിനെ തിരഞ്ഞെടുത്തു. ബി ഉണ്ണികൃഷ്ണനാണ് പുതിയ ജനറല്‍ സെക്രട്ടറി. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയായും സതീഷ് ആര്‍ എച്ച് ട്രഷററായും തിരഞ്ഞെടുത്തു. ജി എസ് വിജയന്‍, ശ്രീമതി ദേവി,...

Latest news

- Advertisement -spot_img