Saturday, April 5, 2025
- Advertisement -spot_img

TAG

farmers

നെല്ലെല്ലാം പതിരായി: കൃഷിക്കാര്‍ പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല കോൾപടവ് ഏറെയുള്ള ജില്ലയാണ്. മികച്ച രീതിയിൽ നെൽകൃഷി ചെയ്തുപോരുന്ന പാടശേഖരങ്ങളുടെ നാട്. സംസ്ഥാനത്തുടനീളം ബാധിച്ച ഉഷ്ണതരംഗത്തെ തുടർന്ന് ഇരിങ്ങാലക്കുട മേഖലയിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കാറളത്ത്...

കേന്ദ്രം കർഷകരുമായി ഇന്ന് വൈകിട്ട് ചർച്ച നടത്തും….

ന്യൂഡൽഹി (New Delhi) : ‘ദില്ലി ചലോ’ (Delhi Chalo) മാർച്ചിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷങ്ങൾക്കു പിന്നാലെ കർഷക സംഘടന (Farmers' Association) കളുമായി ഇന്ന് കേന്ദ്ര മന്ത്രിമാർ (Union Ministers) ചർച്ച...

നെൽകർഷക സംരക്ഷണ സമിതി..

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ നെൽകർഷക സംരക്ഷണ സമിതി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്.

മുന്നറിയിപ്പില്ലാതെ കനാൽ ജലം തുറന്നുവിട്ടു; കർഷകർക്ക് തിരിച്ചടി

കൊ​ര​ട്ടി: കൊ​യ്യാ​റാ​യ പാ​ട​ത്ത് ക​നാ​ൽ വെ​ള്ളം തു​റ​ന്നു വി​ട്ട​ത് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി. കൊ​ര​ട്ടി ആ​റ്റ​പ്പാ​ട​ത്ത് 20 ഏ​ക്ക​റോ​ളം നെ​ൽ​വ​യ​ലി​ൽ വെ​ള്ള​മെ​ത്തി വൈ​ക്കോ​ൽ ന​ശി​ച്ച​തി​നാ​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. വെ​ള്ള​മെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വൈ​ക്കോ​ൽ...

Latest news

- Advertisement -spot_img