വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാം. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
തൈര്- തക്കാളിഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍...