വിവാഹമോ, റിസപ്ഷനോ ഏതുമാകട്ടെ ആഘോഷവേളകളിൽ തിളങ്ങി നിൽക്കാൻ ബ്യൂട്ടിപാർലറിൽ പോകുന്നവരാണ് അധികം ആളുകളും. പോക്കറ്റ് കാലിയാക്കുന്ന ധാരാളം ചർമ്മ പരിചരണ രീതികൾ പാർലറുകളിൽ ലഭ്യമാണ്. ഇൻസ്റ്റൻ്റായിട്ടുള്ള ഗ്ലോ നേടാനും ഇവ സഹായിക്കും. എന്നാൽ...
പുറത്തേക്കിറങ്ങിയാല്‍ ചർമ്മം കരുവാളിക്കുന്നതും മുഖത്തും കൈകളിലുമെല്ലാം കറുത്ത പാടുകള്‍ വീഴുന്നതുമെല്ലാം തികച്ചും സാധാരണമായിക്കഴിഞ്ഞു. വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകളും മുഖത്തെ കരുവാളിപ്പുമെല്ലാം നീക്കം ചെയ്ത് സ്വാഭാവിക നിറം തിരികെ കൊണ്ടു വരാന്‍ ചില മാര്‍ഗങ്ങള്‍...