വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലും നല്ല നാടൻ പലഹാരങ്ങൾ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അത്തരത്തിൽ നാലുമണി പലഹാരമായി കഴിക്കാൻ തനി നാടൻ കൊഴുക്കട്ട തയ്യാറാക്കിയാലോ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്ന കൊഴുക്കട്ട മിനിറ്റുകൾക്കുള്ളിൽ...