യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ഓടുന്ന ട്രെയിനിൽ നിന്നും താഴെ വീണിട്ടും ഗുരുതരമായ പരിക്കുകളില്ലാതെ...
എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയില്‍...
എറണാകുളം : ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊച്ചി പോലീസ്. ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു.വൈകീട്ട് ഏഴ്...
എറണാകുളം : ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സൂചന. വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രതി സ്ഥാനത്ത്.
എന്നാല്‍ ഡ്രൈവറെ...
എറണാകുളം : ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. എറണാകളും ഞാറക്കല്‍ സ്‌റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങി മരിച്ചത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരള്‍ സംബന്ധമായ...