സംവിധായകന്‍ ചെറിയ പടമെന്ന് രീതിയില്‍ പ്രമോട്ട് ചെയ്യുന്ന എമ്പുരാന്റെ ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആരാധകരെ നൂറുശതമാനം തൃപ്തിപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നതിന് വിപരീതമായി അര്‍ധരാത്രി 12 മണിക്കാണ് ട്രെയിലര്‍...