ദുബായ്: എയർലൈൻ ജോലികൾ ഇഷ്ടപ്പെടുന്ന ധാരാളം പേർ ഇന്നത്തെ തലമുറയിലുണ്ട്. ഗ്ളാമറസ് ജോലിയായി കണക്കാക്കപ്പെടുന്ന എയർലൈൻ മേഖലയിൽ പണ്ടെത്തെക്കാൾ ധാരാളം പേർ എത്തിച്ചേരുന്നുണ്ട്. വിമാനത്തിനുള്ളിലെയും വിമാനത്താവളത്തിലെയും ജോലികൾ ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം ഒരുങ്ങുകയാണ്. ലോകത്തിലെ...