ഹൈക്കോടതി ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്നോട്ട്. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍...
വാൽപാറയിലെ ജനവാസമേഖലയിൽ വീണ്ടും ആശങ്ക വിതച്ച് കാട്ടാനക്കൂട്ടം. അക്കാമല എസ്റ്റേറ്റിന് സമീപത്ത് ഇറങ്ങിയ ഏഴ് കാട്ടാനകൾ ലയങ്ങൾ തകർത്ത് വീട്ടുപകരണങ്ങളും നശിപ്പിച്ചു. തുരത്താൻ ശ്രമിച്ച അതിഥി തൊഴിലാളികൾക്ക് നേരെയും കാട്ടാനക്കൂട്ടം പാഞ്ഞടുത്തു.
കുട്ടിയുൾപ്പെടെയുള്ള അഞ്ചംഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനായുള്ള നിബന്ധനകളും നിർദേശങ്ങളും പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനായുള്ള...