Saturday, April 5, 2025
- Advertisement -spot_img

TAG

elephant

സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി

തൃശൂർ: അതിരപ്പള്ളിയിൽ കൂട്ടംതെറ്റി സെപ്റ്റിക് ടാങ്കിൽ (Septic Tank ) വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെടുത്തത്. ആതിരപ്പിള്ളി പ്ലാൻറേഷൻ കോർപ്പറേഷൻ (Athirappalli plantation Corporation ) ഒമ്പതാം...

കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു

കോട്ടയം∙ കഴിഞ്ഞ 22 ദിവസമായി കുളമ്പ് രോഗത്തിനു ചികിത്സയിലായിരുന്ന കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഭാരത് വിനോദ് . ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്. നിരവധി ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം...

പൂരത്തിനിടെ ആന ഇടഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

കുന്നംകുളം: അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി വേണുഗോപാല്‍, ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്‌നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാര്‍ക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് ആന ഇടഞ്ഞത്. ആന...

കമ്മിറ്റി അംഗങ്ങൾക്കിടയിലെ സംഘർഷം പ്രകോപനമായി; പരുവക്കുന്ന് ഫെസ്റ്റിനിടെ ആന ഇടഞ്ഞു

പെരുമ്പിലാവ്: പരുവക്കുന്ന് ഫെസ്റ്റിന്റെ കൂട്ടി എഴുന്നള്ളിപ്പിനിടയിൽ കൊമ്പൻ നന്തിലത്ത് ഗോപാലകൃഷ്ണ ഇടഞ്ഞതു പരിഭ്രാന്തി പരത്തി. കൂട്ടിയെഴുന്നള്ളിപ്പിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്മിറ്റികളുടെ ആനകൾ കടവല്ലൂർ പഞ്ചായത്ത് മൈതാനത്തു നിരക്കുന്നതിനിടയിൽ വൈകിട്ട് ആറോടെയാണ് സംഭവം....

ആനക്കലിയിൽ വിറച്ച് അതിരപ്പിള്ളി

അതിരപ്പിള്ളി: പ്ലാന്റേഷൻ ഇൻസ്പെക്‌ഷൻ ബംഗ്ലാവും സമീപ പ്രദേശങ്ങളിലെ ക്വാർട്ടേഴ്സുകളും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഭാഗികമായി തകർന്നു. ഐബി കെട്ടിടത്തിന്റെ വാതിൽ പൊളിച്ച കാട്ടാനകൾ കെട്ടിടത്തിനു ചുറ്റും നടന്നപ്പോൾ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞ...

Latest news

- Advertisement -spot_img