Saturday, April 5, 2025
- Advertisement -spot_img

TAG

elephant

പൂരത്തിനിടെ ആനകളിടഞ്ഞു; പരിഭ്രാന്തരായി നാട്ടുകാര്‍, പാപ്പാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തൃശൂര്‍ (Thrissur) : തൃശ്ശൂരിലെ ആറാട്ടുപുഴ ക്ഷേത്ര (Aratupuzha Temple in Thrissur) ത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ പൂരത്തിനിടെ ആനകളിടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് (Elephant Squad) എത്തിയാണ് ആനകളെ തളച്ചത്....

ആനയെ ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

പാലക്കാട് (Palakkad) : താഴേക്കോട്ടുകാവിൽ വേലമഹോത്സവ (Thazhekkattukavil Velamaholsavam) ത്തിന് എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (Devan, a native of...

കാട്ടാനക്കൂട്ടം ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു

കന്യാകുമാരി (Kanyakumari) : ആദിവാസി യുവാവി(Tribal youth) നെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. കന്യാകുമാരി ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. ആറുകാണി കീഴ്മല സ്വദേശി മധു (Madhu from Arukani Kirmala) വാണ് (37)...

കാട്ടാന വീട്ടിനുള്ളില്‍ കയറി വീട്ടുപകരണങ്ങളുൾപ്പെടെ എല്ലാം തകര്‍ത്തു

തൃശൂര്‍ (Thrissur): വീടിനുള്ളില്‍ കയറി കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ ഓഫിസറുടെ (Athirappilly Plantation Corporation Welfare Officer) വീടാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന വീട്ടിനുള്ളില്‍ കയറി...

ആന ഓടിച്ച് വീണ യുവാവിന് പരിക്ക്

കൊല്ലം (Kollam) : കൊല്ലം കുളത്തൂപ്പുഴ (Kollam Kulathupuzha)യിൽ ആന ഓടിച്ച് വീണ യുവാവിന് പരിക്കേറ്റു. കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി അവനിക ഭവനില്‍ ശ്യാംകുമാറി (Shyam Kumar at Kulathupuzha Peruvanhikala...

കുറുവാദ്വീപിൽ കാട്ടാനയുടെ ചവിട്ടേറ്റയാൾ മരിച്ചു

മാനന്തവാടി (Mananthavadi) /കോഴിക്കോട്: വയനാട്ടിൽ (Kozhikode: Wayanad) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കുറുവാദ്വീപിൽ വാച്ചറായ പാക്കം സ്വദേശി പോൾ വി.പി (Paul V.P., a native of Pakkam, who is...

കോതമംഗലത്തും കാട്ടാന ഭീതി; മണികണ്ഠൻ ചാലിനടുത്ത് ആനക്കൂട്ടം വീട് തകർത്തു

കോതമംഗലത്തിനടുത്തെ മണികണ്ഠൻ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി വീട് തകർത്തു. പുലർച്ചെയാണ് സംഭവം. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാൽ ശാരദ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. മറ്റൊരു വീടിന്റെ...

മിഷന്‍ ബേലൂര്‍ മാഖ്‌ന: കാട്ടാന കര്‍ണാടകയിലേക്ക് നീങ്ങുന്നതായി പുതിയ വിവരം

മാനന്തവാടി: വയനാട് പടമലയിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്ന കർണാടക അതിർത്തിയിലേക്ക് നീങ്ങുന്നതായി പുതിയ വിവരം. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി...

വ​യ​നാ​ട്ടി​ൽ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച മ​റ്റൊ​രു ആ​ന എത്തി

മാ​ന​ന്ത​വാ​ടി: റേ​ഡി​യോ കോ​ള​ർ (Radio caller) ഘ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക​ (Karnataka) യി​ൽ​ നി​ന്നു​ള്ള കാ​ട്ടാ​ന​യെ വ​യ​നാ​ട്ടി​ൽ​നി​ന്ന് മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ റേ​ഡി​യോ കോ​ള​ർ ((Radio caller)) ഘ​ടി​പ്പി​ച്ച മ​റ്റൊ​രു കാ​ട്ടാ​ന​ കൂ​ടി വ​യ​നാ​ട്ടി​ൽ....

അതിരപ്പിള്ളിയില്‍ തുമ്പിക്കയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി

അതിരപ്പിള്ളി: അതിരപ്പിള്ളി, തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയുള്ളത്. റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ...

Latest news

- Advertisement -spot_img