Friday, April 4, 2025
- Advertisement -spot_img

TAG

election

ഒറ്റയ്ക്ക് മത്സരിക്കാനും തയ്യാറെന്ന് കമൽഹാസൻ

ചെന്നൈ ∙ തമിഴ്നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നാണ് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ പറഞ്ഞത്. ഈ നിബന്ധനകൾ...

30 ന് മുൻപ് പ്രധാന സീറ്റുകളിലെ ചിലതിൽ സ്ഥാനാർഥി പ്രഖ്യാപനം

തിരുവനന്തപുരം∙ രണ്ടോ മൂന്നോ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘ശക്തികേന്ദ്ര’ സമിതിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്...

2019ല്‍ നിന്ന് എന്ത് മാറ്റം വരും കേരളത്തില്‍?

തിരുവനന്തപുരം: വീണ്ടുമൊരു ലോക്‌സഭ തെരഞ്ഞെടുപ്പിന് അങ്കത്തട്ട് തയ്യാറാവുകയാണ്. 2019ല്‍ 20ല്‍ 19 സീറ്റുകളില്‍ വിജയിച്ച് യുഡിഎഫ് തരംഗമുണ്ടായ കേരളത്തില്‍ 9 സ്ഥാനാര്‍ഥികളാണ് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് ലോക്‌സഭയിലെത്തിയത്. തൊട്ടുമുമ്പത്തെ 2014...

എക്സിലും ടെലിഗ്രാമിലും പ്രചാരണം തുടങ്ങാൻ സിപിഎം

പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവവേ‍ാട്ടർമാരെ ആകർഷിക്കാൻ വിവിധ തലങ്ങളിൽ പാർട്ടി രണ്ടുമാസം മുൻപ് ആരംഭിച്ച സമൂഹമാധ്യമ കൂട്ടായ്മകൾക്കു ലക്ഷ്യം നേടാനായില്ലെന്നു സിപിഎമ്മിൽ വിലയിരുത്തൽ. വാട്സാപ്പിലും ഫെയ്സ്ബുക്കിലും നിന്നുതിരിയാതെ ചെറുപ്പക്കാരെ അടുപ്പിക്കാൻ എക്സിലും (ട്വിറ്റർ),...

മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദ് ചെയ്തു. എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു....

പാലക്കാട് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ

നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇതുവരേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി. നാളെയാണ് തിരഞ്ഞെടുപ്പ്. പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാർട്ടിയിൽ തർക്കങ്ങൾ ഇല്ലാതെ തന്നെ സ്ഥാനാർത്ഥി...

തൃശൂർ ‘ഞാനിങ്ങെടുക്കുവാ’ ; സുരേഷ് ഗോപി….

പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുത്തുമായി പ്രവർത്തകർ തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പും സ്ഥാനാർഥികളെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ നടനായി പ്രചാരണം തുടങ്ങിയത്....

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, അരി കിലോയ്ക്ക് 25 രൂപയ്ക്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ 'ഭാരത് റൈസ്' ബ്രാൻഡിലുള്ള അരി വിപണിയിലെത്തിക്കാനുള്ള നീക്കവുമായി നരേന്ദ്ര മോദി സർക്കാർ. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കിലോഗ്രാമിന് 25 രൂപ നിരക്കിലാകും...

‘മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥി’.

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന...

രാജസ്ഥാനിൽ (Rajasthan) ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 200 മണ്ഡലങ്ങളിൽ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിൽ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്....

Latest news

- Advertisement -spot_img