ചെന്നൈ (Chennai) : സ്വതന്ത്ര സ്ഥാനാർഥിയായി വെല്ലൂരിൽ മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ (Actor Mansoor Ali Khan) (പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന...
തൃശൂർ:(Thrissur) തിരഞ്ഞെടുപ്പ് പ്രചാരണ (Election campaign) ത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽനിന്ന് വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (Srirangan, son of Azhimao Otali...
മുസ്ലീംലീഗിനെതിരെയും സമസ്തക്കെതിരെയും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നതിനെതിരെ മുസ്ലീംലീഗും സമസ്തയും രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരിയാണ് സന്ദീപ്...
ത്രിശൂർ (Thrisur) : തൃശൂരിൽ സുരേഷ്‌ഗോപിയുടെ എതിർ സ്ഥാനാർത്ഥിയായ കെ മുരളീധരന്റെ (Sureshgopi's opponent K Muralidharan in Thrissur) സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി (Suresh Gopi). സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര്...
എറണാകുളം: ലോകസഭാ തെരഞ്ഞെടുപ്പിൽ(Loksabha Election) സ്ഥാനാർത്ഥിത്വം നൽകണമെന്ന് ധീവരസഭ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ആലപ്പുഴ-എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-വടകര- കാസർഗോഡ്-ക ണ്ണൂർ-കോട്ടയം- കൊല്ലം-തിരുവനന്തപുരം എന്നീ ലോക സഭാമണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ധീവരസ മുദായത്തിൽപ്പെട്ട രാഷ്ട്രീയപ്രവത്തകർക്കു ലോകസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു...
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐഎം(CPIM) സ്ഥാനാർത്ഥികളായി. ചാലക്കുടി പ്രൊഫ:സി.രവീന്ദ്രനാഥ്(Prof.C.Raveendranath),വടകര കെ.കെ ശൈലജ(K K Shailaja), പത്തനംതിട്ട ടി.എം തോമസ് ഐസക്(T M Thomas Issac), ആറ്റിങ്ങൽ വി.ജോയ്(V Joy), കൊല്ലം എം.മുകേഷ്(M Mukesh), ആലപ്പുഴ...
തൃശൂർ: നിർണായകമായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും എല്ലാവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം (INC)നിൽക്കണമെന്നും എഐസിസിAICC) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ(Mallikarjuna Kharge). പതിനായിരങ്ങളെ അണിനിരത്തി തൃശൂരിൽ നടത്തിയ മഹാജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാജനസഭയോടെ...
ഡൽഹി: രാജ്യസഭയിലെ (Rajya sabha) ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് (Election ) പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. മുന്‍ പ്രധാനമന്ത്രി...