ഹൈദരാബാദ്: തെലങ്കാനയില്‍ മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍. ഭക്ഷ്യ വിഷബാധയെച്ചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ ഈ താരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ നിരവധി പരാതികള്‍ വരുന്നു.
ഇന്നലെ ഹൈദരാബാദില്‍ 33-കാരിയായ...