മീനും ഇറച്ചിയും കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പോലും പ്രിയമുള്ള ആഹാരമാണ് മുട്ട. ധാരാളം പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ദിവസേന മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. മത്സ്യബന്ധനത്തിന് വിലക്കുള്ള സമയങ്ങളിലും കൂടുതൽപ്പേരും...