സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. കാലാവധി നീട്ടിക്കിട്ടാൻ വേണ്ടി ഉദ്യോഗാർത്ഥികൾ ചെയ്യാത്ത സമരമുറകളില്ല. 61 ദിവസം നീണ്ടുനിന്ന സമരം വൃഥാവിലായി. 9946 പേരുടെ ജീവിതം തുലാസിലായി. എന്നിട്ടും സർക്കാരിന്റെ...
ലോക്സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ബി ജെ പി., യു ഡി എഫ് ., എൽ ഡി എഫ് എന്നീ മൂന്നു മുന്നണികളാണ് രംഗത്തുള്ളത്. ഇതിനോടകം ഒട്ടേറെ...
പാവപ്പെട്ട രോഗികൾക്ക് വളരെയേറെ ആശ്വാസം പകർന്നുകൊണ്ടിരുന്ന തിരുവനന്തപുരം അവിട്ടം തിരുനാൾ ആശുപത്രി (എസ് എ ടി) മരുന്ന് വിതരണം നിലച്ചതോടെ രോഗികൾ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.
വിവിധ ആരോഗ്യപദ്ധതികളിലൂടെ നൽകിവന്ന മരുന്നുകളുടെ വിതരണമാണ് നിലച്ചത്. അമ്മയ്ക്കും...
കേരളത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നു.. തലസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിവെള്ളം മുട്ടിയതിനെ തുടർന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാടാകെ കൊടും ചൂടിലേക്കും കഠിനമായ വരൾച്ചയിലേക്കും നടന്നടുക്കുമ്പോൾ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിതുടങ്ങി.
കടുത്ത ജലക്ഷാമം നേരിടുന്ന ബംഗളുരു...
നാളിതുവരെ ആരോപണങ്ങൾക്കും അഴിമതിയാരോപണങ്ങൾക്കും വിധേയമാകാത്ത പി എസ സിയിലും അഴിമതിക്ക് തുടക്കമായിരുന്നു.പി എസ സി എന്ന ഭരണഘടനാ സ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം ഏറെ വലുതാണ്. ആ സ്ഥാപനത്തിലുള്ള എല്ലാവരും ആ ചുമതല കുറ്റമറ്റ...
സംസ്ഥാനങ്ങളിലെ കലാശാലകളിൽ അഴിഞ്ഞാടുന്ന അക്രമ രാഷ്ട്രീയ സംഘടനകളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കലാശാലകളിൽ പഠിക്കാനെത്തുന്ന നിരപരാധികളായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തനും സംഘം ചേർന്ന് മർദിക്കാനും കൊലപ്പെടുത്തനും അക്രമ രാഷ്ട്രീയ സംഘടനകൾക്ക് ഒരു മടിയുമില്ല. ഇത്തരം...
ഭരണ നിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കുമെതിരെ ആർക്കും പണച്ചെലവില്ലാതെ സമീപിക്കാവുന്ന അർദ്ധ ജുഡീഷ്യൽ സ്ഥാപനമായിരുന്നു ലോകായുക്ത. മുഖം നോക്കാതെ പല കാര്യങ്ങളിലും ഉടനടി പരിഹാരവുമുണ്ടായിട്ടുണ്ട്. എന്നാൽ...
ഒട്ടേറെ പ്രതീക്ഷകളോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കായിക ഉച്ചകോടിയിലുണ്ടായ പ്രഖ്യാപനങ്ങൾ പാഴ്വാക്കായി മാറരുത്. കേരളത്തിൽ കായിക സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാലു ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. ഇതിലൂടെ 25 കായിക പദ്ധതികളിലായി...
കഴിഞ്ഞ 10 വർഷമായിട്ടും ഇ പി എഫ് മിനിമം പെൻഷൻ തുക (EPF Minimum Pension Amount) വർദ്ധിപ്പിക്കാത്തതും ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. പെൻഷൻ ഔദാര്യമല്ലെന്നും...
ലോൺ എടുത്തും പണയം വച്ചും വാഹനങ്ങൾ വാങ്ങിയവർ സ്വന്തം വണ്ടിയിൽ തെരുവിലിറങ്ങതെ കഴിയുന്നു. ലൈസൻസും ആർ സി യും കിട്ടാതെ ഏഴരലക്ഷം വാഹന ഉടമകളാണ് ബുദ്ധിമുട്ടുന്നത്. സർക്കാർ വരുത്തിയ കുടിശ്ശിക മറ്റൊരു വലിയ...