Wednesday, April 2, 2025
- Advertisement -spot_img

TAG

editorial

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം രൂക്ഷമാകും

രാജ്യത്ത് ഏറെ വിവാദമുയർത്തിയ പൗരത്വ നിയമ ഭേദഗതി (സി എ എ) പാൽമെൻറ് ബില് പാസ്സാക്കി നാലു വർഷത്തിന് ശേഷം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്നതോടെയാണ് സി...

കലാലയ വേദി കലാപ വേദിയാക്കിയവർക്കെതിരെ നടപടി വേണം

സർവകലാശാല കലോത്സവ വേദിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരുങ്ങിവന്ന ചെറുപ്പക്കാർ ചോരപ്പാടുകളും കണ്ണീരുമായി മടങ്ങുന്നത് ഒരു നല്ല കാര്യമല്ല. തുടക്കം മുതൽ വൈസ് ചാൻസിലർ ഇടപെട്ട് നിറുത്തി വയ്ക്കും വരെ അപശ്രുതി മാത്രം...

ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷമാവണം

ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ജനങ്ങളുടെ യഥാർത്ഥ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതുമായ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മിഷണർ നിലനിൽക്കേണ്ടത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്കു അനിവാര്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു ഏതാനും...

ഡ്രൈവിംഗ് ടെസ്റ്റ്; മന്ത്രി ഇടപെട്ട് പ്രഹസനമാക്കി

ജനവിരുദ്ധമായ തീരുമാനമെടുത്ത് അത് എത്രപേര്‍ക്ക് ബുദ്ധിമുട്ടാവും എന്നു പോലും ചിന്തിക്കാതെ ഉടന്‍ നടപ്പില്‍ വരുത്തിയതാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ സംഭവിച്ചത്. ജനകീയ പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടി വന്നത് പ്രഹസനമായി മാറി. ആര്‍.ടി ഓഫീസുകളിലും...

സാമ്പത്തിക പ്രതിസന്ധി :സുപ്രീം കോടതി ഇടപെടൽ കേരളത്തിന് ആശ്വാസം

സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നു നിന്ന കേരള സർക്കാരിന് സുപ്രീം കോടതി ഇടപെടൽ താത്കാലിക ആശ്വാസമായി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രത്തിനു നിർദ്ദേശം നൽകണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി നടത്തിയ...

കർഷകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം

ഇന്ത്യാ മഹാരാജ്യത്തിൽ ആശയും ആവേശവുമായ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും അമാന്തിച്ചുകൂടാ. 2020 നവംബർ മുതൽ 2021 ഡിസംബർ വരെ ദേശീയ തലസ്ഥാനത്ത് നടന്ന കർഷക സമരത്തിനിടെ എഴുന്നൂറിലേറെ പ്രക്ഷോഭകരാണ് വിവിധ കാരണങ്ങളാൽ...

വൈദ്യരംഗത്തെ ബദൽ ചികിത്സാ ലോബികളെ നിയന്ത്രിക്കണം

ആരോഗ്യ മേഖലയിൽ ലോകത്തിനു തന്നെ മാതൃകയായ പല നേട്ടങ്ങളും കൈവരിച്ച നാടാണ് കേരളം. ഇവിടെ ആധുനിക വൈദ്യത്തെ കണ്ണടച്ച് എതിർക്കുന്ന ബദൽ ചികിത്സാ ലോബികൾ സ്വന്തം നിലയിൽ ഒരുക്കുന്ന പ്രസവ മുറികൾ മരണക്കുരുക്കായി...

റയില്‍വേ വികസനം; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണം

കേരളത്തിന്റെ റയില്‍വേ (Railway) വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ എം.പിമാരുമായി ദക്ഷിണ റയില്‍വേ (Southern Railway) ജനറല്‍ മാനേജര്‍ തിരുവനന്തപുരത്തും പാലക്കാട്ടുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേരളത്തിലെ റയില്‍വേ വികസനവുമായി നമ്മുടെ എം.പിമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍...

വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം

കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന വേദനകൾക്കും യാതനകൾക്കും അതിരില്ല, ചെറുകിട - ഇടത്തരം വ്യാപാരി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ യാത്ര...

Latest news

- Advertisement -spot_img