കോഴിക്കോട് (Calicut) : പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. (The Enforcement Directorate (ED) is questioning prominent industrialist and film producer...
നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രാഷ്ട്രീയ വിഭാഗമായ എസ്‌ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)...
കൊച്ചി (Kochi) : മഞ്ഞുമ്മൽ ബോയ്സി (Manjummal Boys) ന്‍റെ നിർമാതാക്കളെ കള്ളപ്പണ ഇടപാടു നടന്നോ എന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. സൗബിൻ ഷാഹിറിനെ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. നടൻ...
ഇ ഡി ഉദ്യോഗസ്ഥർ റെയ്‌ഡിന് വരുമെന്നറിഞ്ഞ ദമ്പതികൾ കടന്നുകളഞ്ഞു. 1630 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽപ്പെട്ട ഹൈറിച്ച് കമ്പനി റൈഡ് ചെയ്യാനെത്തിയതായിരുന്നു ഇ ഡി സംഘം. ഇ ഡി ഉദ്യോഗസ്ഥർ വരുമെന്നറിഞ്ഞ...
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇ ഡി നോട്ടീസ്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നത് തടയുക ബിജെപി ലക്‌ഷ്യം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി. കെജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...
ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്കു മുന്നിൽ ഹാജരായി. ഡൽഹിയിലെ ഇഡിയുടെ ഹെഡ് ക്വാർട്ടേഴ്സിലാണ് ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുന്നത് കഴിഞ്ഞ ഡിസംബർ 23നും...
റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്.റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശ...
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്....
വായ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി ഹീര ബാബു അറസ്റ്റിൽ. 14 കോടിയുടെ വായ്പാ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റ്. എസ്ബിഐ നല്‍കിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി...