സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തുക വർഷങ്ങളായി പല വീടുകളിലും തുടർന്നുപോരുന്ന ആചാരമാണ്. സൂര്യൻ അസ്‌തമിക്കുന്നതിന് മുമ്പ് വിളക്ക് കൊളുത്തണമെന്നാണ് വിശ്വാസം. രാത്രി ഇരുട്ടുമ്പോൾ വെളിച്ചത്തിന് വേണ്ടി മാത്രമായിരുന്നില്ല പണ്ടുള്ളവർ വിളക്ക് തെളിയിച്ചിരുന്നത്. ശരീരത്തിലെയും...