കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച.പുലർച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് സംഭവം. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയി.
അപ്പൂപ്പൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക്...