Saturday, April 5, 2025
- Advertisement -spot_img

TAG

Drug

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങി ലഹരി മാഫിയ. സംസ്ഥാനത്ത് 285 പേര്‍ അറസ്റ്റില്‍, ലക്ഷങ്ങള്‍ വിലയുളള മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ടയുമായി പോലീസ. 'ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന വ്യാപക പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക്...

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ പി​ടി​കൂടി

മ​സ്കറ്റ്​: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടു​പേ​രെ മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കു​ന്ന ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 10 കി​ലോ​യി​ല​ധി​കം വ​രു​ന്ന ക്രി​സ്റ്റ​ൽ മെ​ത്ത്...

വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം

സിനിമാ സ്റ്റൈലിൽ നീലനെയും സംഘത്തെയും പൊക്കി ! തിരുവനന്തപുരം: വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവലാക്കി ലഹരികച്ചവടം. വീട് വളഞ്ഞ പൊലീസ് അതിസാഹസികമായി പ്രതികളെ കീഴടക്കി. ഇവിടെ നിന്ന് വൻ മയക്കുമരുന്ന് ശേഖരവും പിടികൂടി. നീലൻ...

Latest news

- Advertisement -spot_img