സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ചമുതൽ നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവർ രജിസ്റ്ററിൽ ഒപ്പിടണം.
ഒരു അംഗീകൃത...
തിരുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രണ്ട് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്‌പെട്ടേഴ്‌സ് ഉളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളുവെന്നാണ് നിര്‍ദേശം. കൂടാതെ, 18...
തിരുവനന്തപുരം (Thiruvananthapuram) : ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണവിഷയത്തില്‍ കളംമാറ്റിപ്പിടിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ചര്‍ച്ചയാകുകയും വിവാദത്തിലേക്ക് വഴിമാറുകയും പ്രതിഷേധങ്ങള്‍ കോടതിവരെ എത്തുകയും ചെയ്ത ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ്.
ഗതാഗതമന്ത്രിയുടെ...
തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷ (Driving test)കളിൽ അടിമുടി വീഴ്ചയെന്ന് സിഎജി (CAG) കണ്ടെത്തൽ. ഡ്രൈവിംഗ് ടെസ്റ്റ് (Driving test) നടത്തുമ്പോള്‍ സീറ്റ് ബെൽറ്റോ - ഹെൽമെറ്റോ ധരിക്കാറില്ല. ഡ്രൈവിംഗ്...
ജനവിരുദ്ധമായ തീരുമാനമെടുത്ത് അത് എത്രപേര്‍ക്ക് ബുദ്ധിമുട്ടാവും എന്നു പോലും ചിന്തിക്കാതെ ഉടന്‍ നടപ്പില്‍ വരുത്തിയതാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ സംഭവിച്ചത്. ജനകീയ പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടി വന്നത് പ്രഹസനമായി മാറി. ആര്‍.ടി ഓഫീസുകളിലും...
തിരുവനന്തപുരം (Thiruvananthapuram) : ഡ്രൈവിംഗ് ടെസ്റ്റി (Driving test) ലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് (Kollam, Kozhikode, Malappuram, Tirur, Mukkam, Kasaragod)...
തിരുവനന്തപുരം (Thiruvananthapuram ) ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങൾ (Driving Test Standards) പരിഷ്കരിച്ച് സർക്കുലർ ഇറങ്ങി. എങ്ങനെ ഓടിച്ചാലും എച്ച് എടുക്കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്തുവച്ച പഴയ എം80 സ്‌കൂട്ടര്‍. (M 80...
തിരുവനന്തപുരം (Thiruvananthapuram:): കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് (Driving test) രീതികളില്‍ സമൂലമായ മാറ്റം വരുന്നു. പുതിയ പരിഷ്കാരങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബൈക്കിന്റേയും ഓട്ടോറിക്ഷയുടേയും ഡ്രൈവിങ് ടെസ്റ്റുകള്‍ പതിവ് പോലെ...