Friday, April 4, 2025
- Advertisement -spot_img

TAG

dog

ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ഭക്ഷിച്ച് വളർത്തുനായ്ക്കൾ…

ബുച്ചാറെസ്റ്റ് (Bucharest) : യുവതിയെ ദുരൂഹ സാഹചര്യത്തില്‍ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റുമാനിയയിലെ ബുക്കാറസ്റ്റിനടുത്താണ് സംഭവം നടന്നത്. 34കാരിയായ അഡ്രിയാന നിയാ ഗോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ...

ബാറ്ററി വളർത്തുനായ കടിച്ചുമുറിച്ചു…. വീട് അഗ്നിബാധയിൽ കത്തിനശിച്ചു…

വാഷിങ്ടണ്‍: ഒക്ലഹോമയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വളർത്തുനായ ഒരു ബാറ്ററി കടിക്കുന്നതും തുടർന്ന് ബാറ്ററിയിൽനിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ ആളിപ്പടരുകയും വലിയ അഗ്നാബാധയാകുകയും ചെയ്യുന്നത്...

അധികമായാൽ അമൃതും വിഷം ; തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചുകൊ​ന്നു

പ​ല​പ്പോ​ഴും വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ​യാണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​ട​മ​സ്ഥ​ർ നോ​ക്കു​ന്ന​ത്. തി​രി​ച്ച് അ​വ​രും ആ ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ച് വ​ള​ർ​ത്ത് നാ​യ​ക​ൾ. വി​ര​ള​മാ​യി മാ​ത്ര​മാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉണ്ടാകാറുള്ളത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന...

വളർത്തുനായ കടിച്ചതിന് സ്വയം ചികിത്സ നടത്തിയ ഹോമിയോ ഡോക്ടർ മരിച്ച നിലയില്‍ …

പാലക്കാട് (Palakkad) വളർത്തുനായ കടിച്ചതിന് സ്വയം ചികിത്സയെടുത്ത ഹോമിയോ ഡോക്ടറായ പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംല (40) ത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുമാസം മുൻപാണ്...

23 ഇനം നായകളെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ആക്രമണകാരികാരികളെന്ന വിഭാഗത്തില്‍പ്പെടുത്തി ഇറക്കുമതി, ബ്രീഡിങ്, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് വളര്‍ത്തുമൃഗങ്ങളുടെ ഉടമകളുമായും ബന്ധപ്പെട്ട സംഘടനകളുമായും കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ...

വളർത്തുനായ കുരച്ചതിന് ഉടമയെ കൊന്നു

കൊച്ചി {Kochi) : വളർത്തുനായ കുരച്ചതിനെ തുടർന്ന് ഇതരസംസ്ഥാനക്കാർ ക്രൂരമായി മർദിച്ചയാൾ മരിച്ചു. എറണാകുളം സ്വദേശി വിനോദാ (ണ് മരിച്ചത്. ഹെെക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നെെനാന്റെ ഡ്രെെവറാണ് വിനോദ്. ആക്രണത്തിൽ പരിക്കേറ്റ്...

യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു

ഇടുക്കി : ഇടുക്കി നെടുംങ്കണ്ടം സന്യാസിയോടയില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊടും ക്രൂരതയില്‍ എത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ...

കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു …….

തൃക്കരിപ്പൂർ (കാസർകോട്) ∙ അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന...

Latest news

- Advertisement -spot_img