ചെന്നൈ : ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ട വീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടർ അറസ്റ്റിൽ.
വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍...
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേര്‍ലി, ഡോ. പുഷ്പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആലപ്പുഴ...
ന്യൂഡൽഹി (Newdelhi) : നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ (55) ആണു മരിച്ചത്. സൗത്ത് ഡൽഹിയിൽ കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ...
ന്യൂഡല്‍ഹി (Newdelhi) : ഡല്‍ഹിയില്‍ വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയ്ക്ക് എന്നു പറഞ്ഞെത്തിയവരാണ് ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നതെന്നാണ് വിവരം. ഡല്‍ഹിയിലെ ജയട്പുരില്‍...
കോഴിക്കോട് (Calicut) : കടലുണ്ടി കോട്ടക്കടവിലെ ടി എം എച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസിൽ വിനോദ് കുമാറിന്റെ...
കൊച്ചി: ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കാക്കനാടാണ് സംഭവം. ബിന്ദു ചെറിയാനെ ആണ് ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു ബിന്ദു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ...
ഡൽഹി (Delhi) :ബീഹാറിലെ സരനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ഡോക്ടറായ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും...
വഡോദര: ചായ കുടിക്കാന്‍ വിളിച്ചിട്ട് ഭര്‍ത്താവ് വരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. ഡോക്ടറുടെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
യുവതി വെള്ളിയാഴ്ച്ച വൈകിട്ട് ഭര്‍ത്താവിനെ ചായ...
ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയെ നിരീക്ഷിക്കാന്‍ കുളിമുറിയിൽ രഹസ്യ ക്യാമറ (Secret camera) സ്ഥാപിച്ച ദന്ത ഡോക്ടർ പിടിയിൽ. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വാടക വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും...