Friday, August 15, 2025
- Advertisement -spot_img

TAG

Diya krishna

ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ തട്ടിപ്പ്; മൂന്ന് പ്രതികളും കീഴടങ്ങി…

തിരുവനന്തപുരം (Thiruvananthapuram) : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ മൂന്നു പ്രതികളും കീഴടങ്ങി. (All three accused in the fraud...

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; കൃഷ്ണകുമാറിനും മകൾ ദിയക്കും മുൻകൂർ ജാമ്യം

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്നു ജീവനക്കാരികള്‍ക്ക് തിരിച്ചടി. മൂവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി . തട്ടിപ്പ് കേസിലെ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുന്‍കൂര്‍...

ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ പൂവാലന്മാരെ പോലെ സംസാരിക്കുന്നുവെന്ന് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന് ദിയ കൃഷ്ണയുടെ മറുപടി വൈറല്‍….വീട്ടില്‍…

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ സാമ്പത്തിക തട്ടിപ്പ് തെളിവുകളടക്കം കൃത്യമായി പുറത്ത് വന്നിരിക്കുകയാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്നുളള തട്ടിപ്പ് പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് 63...

രാഷ്ട്രീയം വച്ച് എന്റെ കുടുംബത്തെ ആക്രമിക്കരുത്, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതികരിച്ച് കൃഷ്ണകുമാര്‍, തെളിവുകള്‍ പുറത്ത് വന്നതോടെ കുടുംബത്തിന്‌ സോഷ്യല്‍ മീഡിയിലടക്കം വന്‍പിന്തുണ

ദിയാകൃഷ്ണയുടെ പേരിലുളള 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ പ്രതികരിച്ച് ജി. കൃഷ്ണകുമാര്‍. കള്ളം പറയുമ്പോഴാണ് മാറ്റി പറയേണ്ടി വരുന്നതെന്നും താനും ദിയയും എവിടെയോ...

ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ വാദങ്ങള്‍ പൊളിയുന്നു; പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് പോലീസിന് തെളിവ് ലഭിച്ചു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയകൃഷ്ണയുടെ ഒ ബൈ ഒസി എന്ന സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സൂചന. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്ന നിഗമനത്തിലേക്ക്...

കൃഷ്ണകുമാര്‍ – ദിയ കേസില്‍ നിര്‍ണായക ബാങ്ക് രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ,ജീവനക്കാരികള്‍ കുരുക്കിലേക്ക് ?

തിരുവനന്തപുരം : കൃഷ്ണകുമാറിന്റെ മകള്‍ ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന കേസിലെ നിര്‍ണായക രേഖകള്‍ പോലീസിന് ലഭിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ബാങ്ക് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ദിയകൃഷ്ണയുടെ അക്കൗണ്ടും പോലീസ്...

ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയാണ് പണം, പൊലീസ്; മൂവരും വീതിച്ചെടുത്തു…

ദിയ ക‍ൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിൽ പണം ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയെന്ന് പൊലീസ്. സ്വർണ്ണമല്ലാത്ത ആഭരണങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയാണ് ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി. ഈ...

വാങ്ങിയ കമ്മലും മാലയും കൊളളില്ല; സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി ദിയാകൃഷ്ണ-സംഗീത തർക്കം

രണ്ട് പ്രമുഖ യുട്യൂബര്‍മാര്‍ തമ്മിലുളള തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ദിയകൃഷ്ണയും ഉപ്പുമുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ സംഗീതയും തമ്മിലാണ് മാലയുടെയും കമ്മലിന്റെയും പേരില്‍ തര്‍ക്കം. ദിയയുടെ...

ദിയ കൃഷ്ണ അമ്മയാകാൻ ഒരുങ്ങുന്നോ ? സംശയവുമായി ആരാധകർ

നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളും സെലിബ്രിറ്റികളാണ് . എന്നാൽ ഈ വർഷം വിവാഹിതയായ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ് . ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ആഡംബരമായ രീതിയിലാണ് വിവാഹം...

ബാലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ദിയയും അശ്വിനും

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ദിനംപ്രതി ആരാധകർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തുടക്ക കാലത്ത് പല തരത്തിലുള്ള വിമർശനങ്ങൾ ഇവർ നേരിട്ടിരുന്നു. പക്ഷേ ഇപ്പോൾ ഓരോ മക്കൾക്കും ഫാൻസുണ്ട്. അമ്മക്കും നാലു മക്കൾക്കും യൂട്യൂബ് ചാനലുണ്ട്,...

Latest news

- Advertisement -spot_img