ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും (Chris Venugopal)ദിവ്യ ശ്രീധറും(Divya Sridhar) ബുധനാഴ്ചയാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ...