ദോഹ (Doha) : മലയാളിയായ യുവ എഞ്ചിനീയറെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഖത്തർ...
നാഗർകോവിൽ (Nagarkovil) : കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ് കാളീശ്വരി...
കണ്ണൂർ (Cannoor) : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന്...
മുംബൈ (Mumbai) : ജോലിസ്ഥലത്തെ സമ്മർദം മൂലം മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പൂനെ സ്വദേശി അലക്സ് റെജി (35)...
തൃശൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയില്‍...
കോട്ടക്കൽ (Kottaykkal) : സ്വകാര്യബസിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു. കൊളത്തൂർ സ്വദേശി മൻസൂറാണ് (30) മരിച്ചത്. കോട്ടക്കൽ - വളാഞ്ചേരി റൂട്ടിലോടുന്ന അറഫ ബസിലെ കണ്ടക്ടർ ആയിരുന്നു....
ലക്‌നൗ (Lucknow) : ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വീടിന്റെ ടെറസിനു മുകളില്‍ കയറിയ സ്ത്രീ കുരങ്ങിനെ കണ്ട് ഭയന്ന് ടെറസില്‍ നിന്ന് വീണു മരിച്ചു. 40 കാരിയായ കിരണ്‍ ദേവിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ...
തിരുവനന്തപുരം (Thiruvananthapuram): ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളെ...
പത്തനംതിട്ട (Pathanamthitta) : രണ്ടുപേർ കുരമ്പാല തോട്ടുകര പാലത്തിന് സമീപം ഷോക്കേറ്റ് മരിച്ചു. പാറവിളക്കിഴക്കേതിൽ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച...