പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം ഇവയൊക്കെ ശരീരത്തിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടുന്നതിനെ സ്വാധീനിക്കും. പ്രധാന ഭക്ഷണത്തിന് മുമ്പ് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുന്നതിലൂടെയും...