തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ (Dust Devil) എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് (Short storm) രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും പൊടി ചുഴലിക്കാറ്റിന്‍റെ രൂപത്തിലാണ് ഉയർന്നു പൊങ്ങിയത്....