Thursday, April 10, 2025
- Advertisement -spot_img

TAG

delhi

ബൈക്ക് മറിഞ്ഞു, പിന്നാലെ വന്ന കാർ പാഞ്ഞുകയറി, യുവാവിനും സഹോദരിമാർക്കും ദാരുണാന്ത്യം

ഡൽഹി (Delhi) : ദില്ലി ഗ്രേറ്റർ നോയിഡ (Delhi Greater Noida) യിൽ അമിത വേഗതയിലെത്തിയ കാർ ബൈക്കിൽ ഇടിച്ച് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു....

കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു; ദാരുണാപകം ദില്ലിയില്‍

40 അടിതാഴ്ചയുള്ള കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. ദാരുണാപകടം ഉണ്ടായത് ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ്. എത്രവയസ്സുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ...

വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം; പദ്ധതിയുമായി അരവിന്ദ് കേജ്രിവാൾ

വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുമായി അരവിന്ദ് കേജ്രിവാൾ (Arvind Kejriwal). പതിനെട്ട് വയസിന് മുകളിലുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതി. പദ്ധതിയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് കേജ്രിവാൾ...

ഡൽഹിയിൽ അതിശെെത്യം തുടരുന്നു….

ന്യൂഡൽഹി: ഡൽഹിയിൽ അതിശെെത്യം തുടരുന്നു. കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളും...

ഡൽഹിയിൽ അതിശൈത്യം തുടരുന്നു; നൂറിലധികം വിമാനങ്ങൾ വൈകി

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നൂറിലധികം വിമാനങ്ങൾ വൈകി. എൺപതോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 18 ട്രെയിൻ സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന്...

തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തണുപ്പകറ്റാൻ...

ഡൽഹിയിൽ ശൈത്യം പിടിമുറുക്കുന്നു

മൂടൽമഞ്ഞ് തുടരും, നാലു ദിവസം കൂടി ഇതേ കാലാവസ്ഥ ന്യൂഡൽഹി ∙ കൊടും ശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി. ഇന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി...

അതിശൈത്യം: ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്....

Latest news

- Advertisement -spot_img