ന്യൂഡൽഹി (Newdelhi) : ഡൽഹിയിലെ ജനങ്ങൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന ഒന്നാണ് മെട്രോ ട്രെയിനുകൾ (Metro Train). ഡൽഹിയിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു ഗതാഗത മാർഗം കൂടിയാണിത്....
ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ...