ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, വീരലക്ഷ്മി എന്ന ധൈര്യലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും...