മീററ്റ് (Meerat) : ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്കാൻ, സഹിൽ എന്നിവരെ മീററ്റ് സിറ്റി പൊലീസ് തിരിച്ചറിഞ്ഞു.
മീററ്റ് എസ്...
ലക്‌നൗ (Lucknow) : ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. ഇന്നലെ ലളിത്‌പൂർ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്.
നായ്ക്കൾ കുഞ്ഞിന്റെ മൃതദേഹം ഭക്ഷിക്കുന്നത്...
ബുച്ചാറെസ്റ്റ് (Bucharest) : യുവതിയെ ദുരൂഹ സാഹചര്യത്തില്‍ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റുമാനിയയിലെ ബുക്കാറസ്റ്റിനടുത്താണ് സംഭവം നടന്നത്. 34കാരിയായ അഡ്രിയാന നിയാ ഗോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ...
തിരുവനന്തപുരം (Thiruvananthapuram) : നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ. (Neyyatinkara councilor Prasanna Kumar said that the body of...
കോഴിക്കോട് (Calicut) : ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
എത്രയും വേഗം നടപടികള്‍...
ന്യൂഡൽഹി (Newdelhi) : ദ്വാരക പൊലീസ് സൗത്ത്-വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം വാടക വീട്ടിൽ കണ്ടെത്തി. സച്ചിൻ എന്ന യുവാവാണ് മരിച്ചത്. ഭാര്യ കാവ്യയെ (20)...
നെടുമ്പാശ്ശേരി: (Nedumbasseri) കുവൈത്തി (Kuwait) ൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് കേരളത്തിലെ 23 പേരുടെ...
അമരാവതി (Amaravathi) : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ല (Anantapur district of Andhra Pradesh) യിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കാറിന് മുകളിൽ മൃതദേഹവു (Dead body) മായി 18 കിലോമീറ്റർ സഞ്ചരിച്ച് കാറുടമ....
കൊല്ലം (Kollam) : വര്‍ക്കല പുത്തൻചന്ത (Varkala Puthan Chantha) യിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്ത (Varkala Puthan Chantha) യിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ...
പത്തനംതിട്ട: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദിനെ (52) ആണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കം വരും. ഏറെ നാളായി കുടുംബവുമായി...