ന്യൂഡൽഹി (Newdelhi) : ഈന്തപ്പഴത്തിനുള്ളിൽ വെച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനാണ് ഡൽഹിയിൽ പിടിയിലായത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. SV-756 നമ്പർ വിമാനത്തിൽ ഡൽഹിയിലെത്തിയ...