ചേരുവകൾ
ചെറുപയർ
ബ്രോക്കോളി
പച്ചമുളക്
ഇഞ്ചി
പനീർ
കാരറ്റ്
സ്പിനാച്
നാരങ്ങ
കായം
കടലമാവ്
ഉപ്പ്
എള്ള്
എണ്ണ
മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ചെറുപയർ മുളപ്പിച്ചതിലേയ്ക്ക് പനീർ ഗ്രേറ്റ് ചെയ്തത്, കാരറ്റ്, ബ്രോക്കോളി, പച്ചമുളക്, ഇഞ്ചി, സ്പിനാച്, എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
ഇതിലേയ്ക്ക് അൽപ്പം കായം, ആവശ്യത്തിന് ഉപ്പ്, കടലമാവ്, നാരങ്ങാനീര്, മഞ്ഞൾപ്പൊടി എന്നിവ കൂടി...