വീടും അതുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളുടെയും വസ്‌തുക്കളുടെയും ശുഭാശുഭ ചിന്തനം നടത്തുന്നതാണ് വാസ്‌തുശാസ്‌ത്ര രീതി. വീടിന്റെ സ്ഥാനം, മുറികൾ, വസ്‌തുക്കളുടെ സ്ഥാനം, പുറത്തേക്കും അകത്തേക്കുമുള്ള മുറികൾ, ഈശ്വരാരാധനയ്‌ക്കായി പൂജാമുറി, മൃഗങ്ങൾ, പക്ഷികൾ, വാഹനങ്ങളുടെ...