കൊടുങ്ങല്ലൂർ: മജിസ്‌ട്രേറ്റ് ചമഞ്ഞ് പോലീസിനെയും മറ്റും കബളിപ്പിച്ച കേസിലെ പ്രതി പാലക്കാട് നെന്മാറ പോത്തുണ്ടി കൊയപ്പാട്ട് കിഷോറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കൊടുങ്ങല്ലൂർ ലോകമലേശ്വരം അറക്കത്താഴത്ത് വാടകക്ക് താമസിച്ചു വരവേ...
നേമം : വഴിയോരത്ത് പഴകച്ചവട൦ നടത്തി വന്ന ആളെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കാരയ്ക്കാമണ്ഡപ൦ ദേശീയ...
തൃശൂർ കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കത്തിനിടെ മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64 ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു...
തിരുവനന്തപുരം : കാട്ടാക്കട കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.പൊലീസ് അന്വേഷണം തുടങ്ങി.
പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസുള്ള കുട്ടിയെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.മുത്തശ്ശിക്കൊപ്പം വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു കുട്ടി.കുട്ടിയുടെ നിലവിളി...
കൊടുങ്ങല്ലൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ച യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ലോക മല്ലേശ്വരം പടാകുളം അടിമ പറമ്പിൽ മുഹമ്മദ് സാലിഹ് (23),...
തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രിമിനൽ ലിസ്റ്റിൽ ഉൽപ്പെട്ടതും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ശരത് @ ചമ്മന്തി ശരത് S/o ശശി ചരുവിള പുത്തൻവീട്, പൂങ്കുളം LPS സമീപം,പൂങ്കുളം എന്നയാളെ KAPA...
ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കൊലപ്പെടുത്താൻ ഉപയോഗിച്ച തൂമ്പയുമായി പൊലീസ് സ്റ്റേഷനിലെത്തിയ...