മുംബൈ (Mumbai) : ക്രിക്കറ്റ് (Cricket) കളിച്ച് തിരിച്ചുവരുമ്പോഴേക്കും 28 കാരന് നഷ്ടമായത് 6.72 ലക്ഷം രൂപ. ദക്ഷിണ മുബൈ (South Mumbai) യിലാണ് തട്ടിപ്പ് നടന്നത്. ക്രോസ് മൈതാനി (Cross field)...
പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് (South Africa cricket) താരം മൈക്ക് പ്രോക്ടര്‍ (Mike Procter) (77) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്നു.
1970...
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ (Bangladesh cricket team) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഷാക്കിബ് അല്‍ ഹസനെ (Shakib Al Hasan) മാറ്റി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (Najmul Hossain Shanto) ടീമിൻ്റെ പുതിയ...
ബ്രിസ്ബെയ്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചിട്ട് ഇന്ന് മൂന്ന് വർഷം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറിനൊടുവിലാണ് ഇന്ത്യയുടെ വിജയം. വിക്കറ്റ് നഷ്ടമില്ലാതെ നാല് എന്ന നിലയിലായിരുന്നു അവസാന ദിവസം...
ദോത്തിയും കുര്‍ത്തയും ധരിച്ച് ബാറ്റ്‌സ്മാന്‍, രുദ്രാക്ഷമാല ധരിച്ച് ബൗളര്‍, കമൻ്ററി സംസ്കൃതത്തിൽ
ഭോപ്പാൽ: സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. മഹാഋഷി മൈത്രി മാച്ച് എന്ന...
ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ജോനാഥന്‍ ട്രോട്ടിന്റെ കരാര്‍ പുതുക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ നടത്തിയ മികച്ച പ്രകടനം ട്രോട്ടിന്റെ കരാര്‍ പുതുക്കാന്‍...
ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചവരാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തിലും അതില്‍ മാറ്റമില്ലാതെ തുടരുന്നു. 2024 - ന്റെ തുടക്കത്തിലുള്ള ഈ വാര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും...
സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടും തൂണായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ...
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേശ് ഖാന്‍ ഇടം പിടിച്ചു. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് യുവ പേസര്‍ ആവേശ് ഖാനെ ടീമിലെടുത്തത്. ഷമിക്ക് ആദ്യ മത്സരത്തില്‍...